മുത്താണ് Angel Di Maria-Argentinaയുടെ മാലാഖ | Oneindia Malayalam

2021-07-11 144

ഫുട്ബോള് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ബ്രസീല് അര്ജന്റീന കോപ്പ മത്സരത്തില്
കിരീടം സ്വന്തമാക്കി അര്ജന്റീന. മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരള്ച്ചയ്ക്ക് വിരാമമിട്ടാണ് അര്ജന്റീനയുടെ കിരീടധാരണം. 22-ാം മിനിറ്റില് ഏയ്ഞ്ചല് ഡി മരിയ നേടിയ ഗോളിലാണ് അര്ജന്റീന കിരീടം സ്വന്തമാക്കിയത്.